ബ്രിസ്‌ബെൻ: സ്‌കൂൾ അവധിക്കാലത്ത് അങ്കമാലി അയൽകൂട്ടം ബൈറൺ ബേയിക്ക് വിനോദയാത്ര (ട്രാവലിസ്റ്റ 2015) സംഘടിപ്പിക്കുന്നു. വിനോദയാത്രയിലും, 'ബിഗ്‌ഡേ ഔട്ടിലും' പങ്കെടുക്കാനാഗ്രഹിക്കുന്നവർ പ്രോഗ്രാം കോർഡിനേറ്റർമാരായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് തോമസ് കാച്ചപ്പിള്ളി(ബ്രിസ്‌ബെൻ സൗത്ത് ഫോൺ-0401977753)
ജോസ് കാച്ചിപ്പിള്ളി (ബ്രിസ്‌ബെൻ നോർത്ത് ഫോൺ:0402162468)
സെപ്റ്റബർ 26 ന് രാവിലെ 7ന് വിനോദയാത്ര ആരംഭിക്കും. ജോബി മാഞ്ഞൂരാൻ, ഹണി പൈനാടത്ത്, ഷാജി തേക്കാനത്ത്, ജോളി പൗലോസ്, സിജോ ജോസ് തുടങ്ങിയവർ വിനോദയാത്രക്ക് നേതൃത്വം നൽകും.