- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിംനാവൻ മലയാളി ക്രിസ്തുമസ് ന്യു ഇയർ ആഘോഷം ഡിസംബർ 27ന്
ട്രിംനാവൻ മലയാളികളുടെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് ന്യു ഇയർ ആഘോഷങ്ങൾ ഡിസംബർ 27 ശനിയാഴ്ച സെന്റെ പാട്രിക് ദേവാലയ ഹാളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ നടത്തപ്പെടും. ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ, സാന്തായ്ക്ക് സ്വീകരണം തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു. ആഘോ
ട്രിംനാവൻ മലയാളികളുടെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് ന്യു ഇയർ ആഘോഷങ്ങൾ ഡിസംബർ 27 ശനിയാഴ്ച സെന്റെ പാട്രിക് ദേവാലയ ഹാളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ നടത്തപ്പെടും. ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ, സാന്തായ്ക്ക് സ്വീകരണം തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു. ആഘോഷ പരിപാടിയിലേയ്ക്ക് ട്രിംനാവൻ നിവാസികളായ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Next Story