- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ മഞ്ജുൾ കൃഷ്ണതാക്കൂർ ബിജെപിയിൽ ചേർന്നു. വ്യാഴാഴ്ച മന്ത്രിസഭയിൽ നിന്ന് രാജിവച്ച മഞ്ജുൾ കൃഷ്ണ ബിജെപി സംഘടിപ്പിച്ച പൊതു പരിപാടിയിൽ പങ്കെടുത്താണ് തൃണമൂൽ വിടുന്ന കാര്യം പ്രഖ്യാപിച്ചത്. മകനൊപ്പമാണ് മഞ്ജുൾ കൃഷ്ണ ബിജെപി ക്യാമ്പിൽ എത്തിയത്. തൃണമൂലിന്റെ പ്രവർത്തനം തൃപ്തികരമല
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ മഞ്ജുൾ കൃഷ്ണതാക്കൂർ ബിജെപിയിൽ ചേർന്നു. വ്യാഴാഴ്ച മന്ത്രിസഭയിൽ നിന്ന് രാജിവച്ച മഞ്ജുൾ കൃഷ്ണ ബിജെപി സംഘടിപ്പിച്ച പൊതു പരിപാടിയിൽ പങ്കെടുത്താണ് തൃണമൂൽ വിടുന്ന കാര്യം പ്രഖ്യാപിച്ചത്. മകനൊപ്പമാണ് മഞ്ജുൾ കൃഷ്ണ ബിജെപി ക്യാമ്പിൽ എത്തിയത്. തൃണമൂലിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് മഞ്ജുളിന്റെ കൂടുമാറ്റം. തൃണമൂൽ എംപിയായിരുന്ന കപിൽ കൃഷ്ണ താക്കൂറിന്റെ സഹോദരനാണ് മഞ്ജുൾ. സഹോദരന്റെ മരണം അസ്വാഭാവികമാണെന്നും ഇതിൽ സിബിഐ അന്വേഷണം വേണമെന്നും മഞ്ജുൾ ആവശ്യപ്പെട്ടു.
Next Story

