- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വെള്ളിയാഴ്ച മുതൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈവർഷത്തെ വാർഷിക കൺവെൻഷൻ യോഗങ്ങൾ മെയ് 25, 26 (വെള്ളി, ശനി ) തീയതികളിൽ നടത്തപെടുന്നതാണ്. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകനും വാഗ്മിയും, ഹൂസ്റ്റൺ സെന്റ്പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ചർച് വികാരിയുമായ റവ.ഫാ.ഐസക്. ബി. പ്രകാശ്തിരുവചന പ്രഘോഷണം നടത്തും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Road, Houston, Texsa77048) നടത്തപെടുന്ന യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടുകൂടിആരംഭിക്കും. കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് ആഴമേറിയ ദൈവവചനം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും സന്തോഷ പൂർവംക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്; റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്) - 281 261 4603ഡോ. ഈപ്പൻ ഡാനിയേൽ (വൈസ് പ്രസിഡന്റ്) - 215 262 0709ജോസഫ് ജോർജ് ( ട്രഷറർ) - 281 507 5268ഏബ്രഹാം ഇടിക്കുള (സെക്രട്ടറി) - 713 664 5607
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈവർഷത്തെ വാർഷിക കൺവെൻഷൻ യോഗങ്ങൾ മെയ് 25, 26 (വെള്ളി, ശനി ) തീയതികളിൽ നടത്തപെടുന്നതാണ്. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകനും വാഗ്മിയും, ഹൂസ്റ്റൺ സെന്റ്പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ചർച് വികാരിയുമായ റവ.ഫാ.ഐസക്. ബി. പ്രകാശ്തിരുവചന പ്രഘോഷണം നടത്തും.
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Road, Houston, Texsa77048) നടത്തപെടുന്ന യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടുകൂടിആരംഭിക്കും.
കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് ആഴമേറിയ ദൈവവചനം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും സന്തോഷ പൂർവംക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്;
റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്) - 281 261 4603
ഡോ. ഈപ്പൻ ഡാനിയേൽ (വൈസ് പ്രസിഡന്റ്) - 215 262 0709
ജോസഫ് ജോർജ് ( ട്രഷറർ) - 281 507 5268
ഏബ്രഹാം ഇടിക്കുള (സെക്രട്ടറി) - 713 664 5607