രുൺ മനിയനുമായുള്ള വിവാഹ മുടങ്ങിയതൊന്നും തൃഷയ്ക്ക് വിഷയമേ അല്ലെന്നും പഴയ കാമുകൻ റാണയോട് നടി അടുക്കുന്ന റിപ്പോർട്ടുകളും ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞിരുന്നു. പിന്നീട് തൃഷയുടെ പിറന്നാൾ ദിനത്തിൽ വരുൺ ആശംസ അറിയാക്കതെ റാണ ആശംസകളുമായെത്തിയതും ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞു.

ഇപ്പോഴിതാ വീണ്ടും റാണയുമായുള്ള തൃഷയുടെ അടുപ്പം ചൂടപ്പം പോലെ പരക്കുകയാണ്. കാരണം മറ്റൊന്നുമല്ല ഒരു പാർട്ടിയിൽ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് ട്വിറ്ററിൽ പുറത്തുവന്നത്. തൃഷ തന്നെയാണ് ചിത്രം പുറത്തുവിട്ടതും. എന്നാൽ തൃഷ പുറത്തുവിട്ട ആ ചിത്രം തൃഷ തന്നെ ആ ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു

റാണയ്‌ക്കൊപ്പം ധനുഷ്, രമ്യകൃഷ്ണൻ, തപസി എന്നിവരെയും കാണാം. രണ്ട് വർഷത്തോളം ബന്ധത്തിലായിരുന്നു തൃഷയും റാണ ഡഗുപതിയും. പിന്നീട് വഴിപിരിയുകയായിരുന്നു. പിന്നെ തൃഷ വരുൺ മന്ന്യൻ എന്ന ബിസിനസുകാരനുമായി അടുപ്പത്തിലാവുകയും കല്യാണനിശ്ചയം വരെയെത്തിയ ബന്ധം പിന്നീട് തകരുകയായിരുന്നു.