- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്രം ചിത്രം സാമിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് പിന്മാറിയെന്ന ട്വീറ്റുമായി തൃഷ; കീർത്തി സുരേഷും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നിന്നും നടിയുടെ പിന്മാറ്റം അഭിപ്രായ ഭിന്നതകൾ മൂലം
തമിഴിയിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്ന വിക്രം- തൃഷ ജോഡിയുടെ സാമി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്ന് തൃഷ പിന്മാറി. ചിത്രത്തിൽ നിന്നും പിന്മാറുകയാണെന്ന് തൃഷ തന്നെ വ്യക്തമാക്കിയത്. തന്റെ ട്വിറ്റർ പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ആശയപരമായ അഭിപ്രായ ഭിന്നതകൾ കൊണ്ട് ഞാൻ ചിത്രത്തിൽ നിന്നും പിന്മാറുന്നു. ചിത്രത്തിന് എല്ലാവിധ ആശംസകളും- തൃഷ ട്വിറ്ററിൽ കുറിച്ചു തൃഷയ്‌ക്കൊപ്പം കീർത്തി സുരേഷും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുമെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. അതിനിടയാണ് ചിത്രത്തിൽ നിന്നും പിന്മാറുകയാണെന്ന് തൃഷ തന്നെ വ്യക്തമാക്കിയത്. തൃഷയ്ക്ക് പകരം ആരാകും ആ വേഷം കൈകാര്യം ചെയ്യുക എന്ന ആകാംക്ഷയിലാണ് ആരാധകർ.സാമി സംവിധാനം ചെയ്ത ഹരി തന്നെയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. കീർത്തി സുരേഷും വിക്രമും ഉൾപ്പെടുന്ന ചില ഭാഗങ്ങൾ മാത്രമേ ഇതുവരെ ചിത്രീകരിച്ചത്. ബോബി സിൻഹയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്..
തമിഴിയിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്ന വിക്രം- തൃഷ ജോഡിയുടെ സാമി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്ന് തൃഷ പിന്മാറി. ചിത്രത്തിൽ നിന്നും പിന്മാറുകയാണെന്ന് തൃഷ തന്നെ വ്യക്തമാക്കിയത്. തന്റെ ട്വിറ്റർ പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ആശയപരമായ അഭിപ്രായ ഭിന്നതകൾ കൊണ്ട് ഞാൻ ചിത്രത്തിൽ നിന്നും പിന്മാറുന്നു. ചിത്രത്തിന് എല്ലാവിധ ആശംസകളും- തൃഷ ട്വിറ്ററിൽ കുറിച്ചു
തൃഷയ്‌ക്കൊപ്പം കീർത്തി സുരേഷും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുമെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. അതിനിടയാണ് ചിത്രത്തിൽ നിന്നും പിന്മാറുകയാണെന്ന് തൃഷ തന്നെ വ്യക്തമാക്കിയത്.
തൃഷയ്ക്ക് പകരം ആരാകും ആ വേഷം കൈകാര്യം ചെയ്യുക എന്ന ആകാംക്ഷയിലാണ് ആരാധകർ.സാമി സംവിധാനം ചെയ്ത ഹരി തന്നെയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. കീർത്തി സുരേഷും വിക്രമും ഉൾപ്പെടുന്ന ചില ഭാഗങ്ങൾ മാത്രമേ ഇതുവരെ ചിത്രീകരിച്ചത്. ബോബി സിൻഹയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്..