- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലുള്ള തൃശ്ശൂർ ജില്ലാ നിവാസികളുടെ സംഗമം ഓഗസ്റ്റ് 8ന് ക്രൊയ് ഡണിൽ
ലണ്ടൻ: പൂരങ്ങളുടെ നാട്ടുകാരായ തൃശ്ശൂർ ജില്ലാ നിവാസികളുടെ ഈ വർഷത്തെ കുടുംബ സംഗമം ഓഗസ്റ്റ് എട്ടിന് ലണ്ടനിലുള്ള ക്രൊയ് ഡണിലുള്ള ആർച്ച് ബിഷപ്പ് ലാൻഫ്രാങ്ക് അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിക്കും. തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ കൊണ്ടാടുന്ന ഈ ജില്ലാ സംഗമം വൈവിദ്ധ്യവും വർണ്ണാഭവും ആക്കിത്തീർക്കുന്നതിന് വേണ്ടിയുള്
ലണ്ടൻ: പൂരങ്ങളുടെ നാട്ടുകാരായ തൃശ്ശൂർ ജില്ലാ നിവാസികളുടെ ഈ വർഷത്തെ കുടുംബ സംഗമം ഓഗസ്റ്റ് എട്ടിന് ലണ്ടനിലുള്ള ക്രൊയ് ഡണിലുള്ള ആർച്ച് ബിഷപ്പ് ലാൻഫ്രാങ്ക് അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിക്കും.
തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ കൊണ്ടാടുന്ന ഈ ജില്ലാ സംഗമം വൈവിദ്ധ്യവും വർണ്ണാഭവും ആക്കിത്തീർക്കുന്നതിന് വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും ഏർപ്പാടാക്കിക്കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
ബ്രിട്ടണിലെ നാനാ ഭാഗത്തുനിന്നും വിവിധ യാത്രാ മാർഗ്ഗങ്ങളുപയോഗിച്ച് അന്നേ ദിവസം ക്രൊയ് ഡണിലെ ഈ സംഗമത്തിലേക്ക് എത്തിച്ചേരുന്ന എല്ലാ ജില്ലാ മിത്രങ്ങൾക്കും സകല വിധ സൗകര്യങ്ങളും സംഘാടകർ ചെയ്തുകൊടുക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 07825597760 , 07727253424 , 07958053672 , 07930134340 , 07983615390 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Date & Venue Address
Saturday 8 th August 2015
The Archbishop Lanfranc Academy
Mitcham Road , Croydon
CR9 3AS