- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ആഘോഷിക്കുന്നു
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ പ്രമുഖ സാംസ്‌കാരിക സംഘടനകളുടെ കേന്ദ്ര സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളത്തിന്റെ അമ്പത്തിയേഴാം ജന്മദിനം (കേരളപ്പിറവി) എട്ടാം തീയതി ഫിലാഡൽഫിയയിലെ റെഡ്‌ലൈൻ റോഡിലെ 744 ചൈനീസ് റെസ്റ്റോറന്റിൽ വച്ച് വൈകിട്ട് 7 മണിക്ക് സമുചിതമായി ആചരിക്കുന്നു. ചെയർമാൻ സുരേഷ് നായരുടെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനത്തിൽ പ
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ പ്രമുഖ സാംസ്‌കാരിക സംഘടനകളുടെ കേന്ദ്ര സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളത്തിന്റെ അമ്പത്തിയേഴാം ജന്മദിനം (കേരളപ്പിറവി) എട്ടാം തീയതി ഫിലാഡൽഫിയയിലെ റെഡ്‌ലൈൻ റോഡിലെ 744 ചൈനീസ് റെസ്റ്റോറന്റിൽ വച്ച് വൈകിട്ട് 7 മണിക്ക് സമുചിതമായി ആചരിക്കുന്നു.
ചെയർമാൻ സുരേഷ് നായരുടെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനത്തിൽ പ്രമുഖ സാംസ്‌കാരിക നായകന്മാർ പങ്കെടുക്കും. തുടർന്ന് പ്രശസ്ത പിന്നണി ഗായകൻ ശബരിനാഥിന്റെ ഗാനമേളയും, മിമിക്രി കലാശിൽപവും അരങ്ങേറുന്നതാണ്. ആഘോഷങ്ങൾക്കായി വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. എല്ലാ അഭ്യുദയകാംക്ഷികളേയും സ്‌നേഹാദവുകളോടെ ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Next Story



