- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് 56 ടൂർണമെന്റ് 19 ന്
ഫിലാഡൽഫിയ: 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് 56 ചീട്ടു കളി മത്സരം ഒക്ടോബർ പത്തൊൻപത്തിനുനടത്തുന്നു. സീറോ മലബാർ (608 വെൽഷ് റോഡ് 19115 ) ഓഡിറ്റോറിയത്തിൽ ആണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 2017 സെപ്റ്റംബർ 3 നു നടക്കുന്ന ഓണാഘോഷ ത്തോടനുബന്ധിച്ചുള്ള 56 ടൂർണമെന്റ്കൂടാതെ സ്ത്രീ കൾക്കും പുരുഷന്മാർക്കും പ്രേത്യേകം വടം വലി മത്സരം, അടുക്കളതോട്ട മത്സരം, ഡാൻസ് മത്സരം എന്നിവയും ഓണസദ്യയും നടത്തപ്പെടുന്നതാണ്. ഓഗസ്റ്റ് 19 നു ആരംഭിക്കുന്ന 56 ടൂർണമെന്റ് നു പങ്കെടുക്കാനഗ്രെഹിക്കുന്നവർ കോഓർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേൽ (215 880 3341). മാത്യു ജോസഫ് (215 7424587) , ദിലീപ് ജോർജ് (484 431 6454 ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. മത്സരങ്ങളിൽ രെജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.റോണി വര്ഗീസ് (ചെയർ മാൻ) 2672439229 . സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി)2673228527 . റ്റി ജെ തോംസൺ (ട്രസ്റ്റി) 2154292442.
ഫിലാഡൽഫിയ: 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് 56 ചീട്ടു കളി മത്സരം ഒക്ടോബർ പത്തൊൻപത്തിനുനടത്തുന്നു. സീറോ മലബാർ (608 വെൽഷ് റോഡ് 19115 ) ഓഡിറ്റോറിയത്തിൽ ആണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
2017 സെപ്റ്റംബർ 3 നു നടക്കുന്ന ഓണാഘോഷ ത്തോടനുബന്ധിച്ചുള്ള 56 ടൂർണമെന്റ്കൂടാതെ സ്ത്രീ കൾക്കും പുരുഷന്മാർക്കും പ്രേത്യേകം വടം വലി മത്സരം, അടുക്കളതോട്ട മത്സരം, ഡാൻസ് മത്സരം എന്നിവയും ഓണസദ്യയും നടത്തപ്പെടുന്നതാണ്.
ഓഗസ്റ്റ് 19 നു ആരംഭിക്കുന്ന 56 ടൂർണമെന്റ് നു പങ്കെടുക്കാനഗ്രെഹിക്കുന്നവർ കോഓർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേൽ (215 880 3341). മാത്യു ജോസഫ് (215 7424587) , ദിലീപ് ജോർജ് (484 431 6454 ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
മത്സരങ്ങളിൽ രെജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.റോണി വര്ഗീസ് (ചെയർ മാൻ) 2672439229 . സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി)2673228527 . റ്റി ജെ തോംസൺ (ട്രസ്റ്റി) 2154292442.