- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിവാൻഡ്രം സെൻട്രൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,01,000 രൂപ നൽകി
തിരുവനന്തപുരം: പാറ്റൂരിൽ പുതുതായി ആരംഭിച്ച ഫ്യൂച്ചർ ലൈഫ്സ്‌റ്റൈൽ ഫാഷൻസ്‌ലി മിറ്റഡിന്റെ ഭാഗമായ ട്രിവാൻഡ്രം സെൻട്രൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,01,000 രൂപയുടെ ചെക്ക് നൽകി. സ്റ്റോർ ഉദ്ഘാടന ദിനത്തിലെവരുമാനത്തിൽ നിന്നുമുള്ള തുക സംസ്ഥാനത്തിന് വേണ്ടി പൂയം തിരുനാൾ ഗൗരി പാർവതിഭായിയാണ് ഏറ്റുവാങ്ങിയത്. കേരളത്തിലെ പ്രളയബാധിത പ്രദേശത്തെദുരിതാശ്വാസത്തിനായുള്ള സെൻട്രലിന്റെ സംഭാവനയായ തുക ടീം സെൻട്രൽമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ട്രഷററായ പ്രിൻസിപ്പൽ സെക്രട്ടറി (ഫിനാൻസ്) ക്ക്കൈമാറി.
തിരുവനന്തപുരം: പാറ്റൂരിൽ പുതുതായി ആരംഭിച്ച ഫ്യൂച്ചർ ലൈഫ്സ്‌റ്റൈൽ ഫാഷൻസ്‌ലി മിറ്റഡിന്റെ ഭാഗമായ ട്രിവാൻഡ്രം സെൻട്രൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,01,000 രൂപയുടെ ചെക്ക് നൽകി. സ്റ്റോർ ഉദ്ഘാടന ദിനത്തിലെവരുമാനത്തിൽ നിന്നുമുള്ള തുക സംസ്ഥാനത്തിന് വേണ്ടി പൂയം തിരുനാൾ ഗൗരി പാർവതിഭായിയാണ് ഏറ്റുവാങ്ങിയത്.
കേരളത്തിലെ പ്രളയബാധിത പ്രദേശത്തെദുരിതാശ്വാസത്തിനായുള്ള സെൻട്രലിന്റെ സംഭാവനയായ തുക ടീം സെൻട്രൽമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ട്രഷററായ പ്രിൻസിപ്പൽ സെക്രട്ടറി (ഫിനാൻസ്) ക്ക്കൈമാറി.
Next Story