- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തുകൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കവലയൂർ സ്വദേശി ജോഷി; നിരവധി കേസുകളിൽ പ്രതിയായ യുവാവിന്റെ കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്
തിരുവനന്തപുരത്തുകൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം കടയ്ക്കാവൂർ കവലയൂർ സ്വദേശി ജോഷിയാണ് കൊല്ലപ്പെട്ടത്. മോഷണം, കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജോഷി.
കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്കായി കടയ്ക്കാവൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.
Next Story