- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിം – നാവൻ മലയാളി ഓണാഘോഷം സെപ്റ്റംബർ അഞ്ചിന്
ഡബ്ലിൻ: ട്രിം- നാവൻ മലയാളികളുടെ ഓണാഘോഷം വൈവിധ്യമേറിയ പരിപാടികളോടെയും വിഭവസമൃദ്ധമായ ഓണസദ്യയോടെയും സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 11:30 മുതൽ സെ.പാട്രിക് ദേവാലയ ഹാളിൽ നടത്തപ്പെടും. ഗൃഹാതുരത്വമുണർത്തുന്ന ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത് വരും തലമുറകൾക്ക് കേരളത്തിന്റെ പൈതൃക സംസ്‌കാരം പകർന്ന് നൽകുവാനുള്ള വേദിയിലേയ്ക്ക് ട്രിം-നാവൻ നിവാസിക
ഡബ്ലിൻ: ട്രിം- നാവൻ മലയാളികളുടെ ഓണാഘോഷം വൈവിധ്യമേറിയ പരിപാടികളോടെയും വിഭവസമൃദ്ധമായ ഓണസദ്യയോടെയും സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 11:30 മുതൽ സെ.പാട്രിക് ദേവാലയ ഹാളിൽ നടത്തപ്പെടും. ഗൃഹാതുരത്വമുണർത്തുന്ന ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത് വരും തലമുറകൾക്ക് കേരളത്തിന്റെ പൈതൃക സംസ്‌കാരം പകർന്ന് നൽകുവാനുള്ള വേദിയിലേയ്ക്ക് ട്രിം-നാവൻ നിവാസികളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Next Story