- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പു ഫലത്തിനു മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ട്രോളന്മാരും സജീവം; രാജഗോപാൽ തന്നെ താരം; 'അടുത്ത അഞ്ചുകൊല്ലം ആരു കക്കു'മെന്നറിയാൻ കാക്കുന്ന ജനങ്ങളും കഥാപാത്രങ്ങൾ
തിരുവനന്തപുരം: ഇനി മണിക്കൂറുകൾ മാത്രം. അടുത്ത അഞ്ചു കൊല്ലം ആരാകും ഭരിക്കുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണു കേരള ജനത. എന്തിലും ഏതിലും തമാശ കാണുന്ന സോഷ്യൽ മീഡിയയിലെ 'ട്രോളിങ് വിഭാഗം' ഇപ്പോഴേ സജീവമാണ്. തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്ന നേതാക്കളിൽ ഒ രാജഗോപാൽ തന്നെയാണ് ഇത്തവണയും താരം. ബിജെപിക്കു സീറ്റുണ്ടോ എന്നു നോക്കിയിരിക്കുന്ന മോദിയും അടുത്ത അഞ്ചുകൊല്ലം ആരു കക്കാനിറങ്ങും എന്നു കാത്ത് ഉറക്കമിളച്ചിരിക്കുന്ന കേരള ജനതയുമൊക്കെ ട്രോളന്മാർക്ക് ആഘോഷിക്കാനുള്ള വക നൽകുന്നുണ്ട്. ചില രസകരമായ ട്രോളുകൾ ഇതാ....
തിരുവനന്തപുരം: ഇനി മണിക്കൂറുകൾ മാത്രം. അടുത്ത അഞ്ചു കൊല്ലം ആരാകും ഭരിക്കുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണു കേരള ജനത.
എന്തിലും ഏതിലും തമാശ കാണുന്ന സോഷ്യൽ മീഡിയയിലെ 'ട്രോളിങ് വിഭാഗം' ഇപ്പോഴേ സജീവമാണ്. തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്ന നേതാക്കളിൽ ഒ രാജഗോപാൽ തന്നെയാണ് ഇത്തവണയും താരം.
ബിജെപിക്കു സീറ്റുണ്ടോ എന്നു നോക്കിയിരിക്കുന്ന മോദിയും അടുത്ത അഞ്ചുകൊല്ലം ആരു കക്കാനിറങ്ങും എന്നു കാത്ത് ഉറക്കമിളച്ചിരിക്കുന്ന കേരള ജനതയുമൊക്കെ ട്രോളന്മാർക്ക് ആഘോഷിക്കാനുള്ള വക നൽകുന്നുണ്ട്.
ചില രസകരമായ ട്രോളുകൾ ഇതാ....
Next Story