- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം തവണയും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ; ബാറ്റ്സ്മാന്മാർ കളി വേഗം അവസാനിപ്പിച്ച് മടങ്ങിയത് ഷോപ്പിങിന് പോകാനെന്നും ട്രോളന്മാർ
ജോഹന്നാസ്ബർഗ്: വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തെ ആരാധകർ നോക്കിക്കണ്ടത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീം ദക്ഷണാഫ്രിക്കയോട് തോറ്റത് ആരാധകര്ഡക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. 135 റൺസിന്റെ നാണം കെട്ട തോൽവിയുമായി തിരിച്ചു വരുന്ന ഇന്ത്യൻ ടീമിനെ ട്രോളിക്കൊല്ലുകയാണ് ട്വിറ്ററും ഫേസ്‌ബുക്കും അടങ്ങുന്ന സോഷ്യൽ മീഡിയ ഇന്ത്യയുടെ പോരാട്ടം 151 റൺസിൽ അവസാനിക്കുകയായിരുന്നു. 135 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. തുടർച്ചയായ രണ്ടാം തോൽവിൽ ഇന്ത്യൻ ടീമിനെ ട്രോളി കൊല്ലുകയാണ് ട്വിറ്ററും ഫേസ്‌ബുക്ക് അടങ്ങുന്ന സോഷ്യൽ മീഡിയ. ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പരാജയം തന്നെയാണ് ട്രോളന്മാരുടെ പ്രധാന വിഷയം. 28 റൺസെടുത്ത ഷാമിക്ക് സപ്പോർട്ടു നൽകി രോഹിത്തിനു കളി സമനിലയിലാക്കാമോ എന്നാണ് ചില വിരുതന്മാർ ചോദിച്ചത്. എന്നാൽ ലഞ്ചിന് ശേഷം ഷോപ്പിങ്ങുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചതുകൊണ്ടാണ് ബാറ്റ്സ്മാന്മാർ കളി മതിയാക്കി പവലിയനിലേക്ക് മടങ്ങിയത് എന്നും ട്രോളന്മാർ ചോദിക്കുന്നു.
ജോഹന്നാസ്ബർഗ്: വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തെ ആരാധകർ നോക്കിക്കണ്ടത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീം ദക്ഷണാഫ്രിക്കയോട് തോറ്റത് ആരാധകര്ഡക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. 135 റൺസിന്റെ നാണം കെട്ട തോൽവിയുമായി തിരിച്ചു വരുന്ന ഇന്ത്യൻ ടീമിനെ ട്രോളിക്കൊല്ലുകയാണ് ട്വിറ്ററും ഫേസ്‌ബുക്കും അടങ്ങുന്ന സോഷ്യൽ മീഡിയ
ഇന്ത്യയുടെ പോരാട്ടം 151 റൺസിൽ അവസാനിക്കുകയായിരുന്നു. 135 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. തുടർച്ചയായ രണ്ടാം തോൽവിൽ ഇന്ത്യൻ ടീമിനെ ട്രോളി കൊല്ലുകയാണ് ട്വിറ്ററും ഫേസ്‌ബുക്ക് അടങ്ങുന്ന സോഷ്യൽ മീഡിയ.
ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പരാജയം തന്നെയാണ് ട്രോളന്മാരുടെ പ്രധാന വിഷയം. 28 റൺസെടുത്ത ഷാമിക്ക് സപ്പോർട്ടു നൽകി രോഹിത്തിനു കളി സമനിലയിലാക്കാമോ എന്നാണ് ചില വിരുതന്മാർ ചോദിച്ചത്. എന്നാൽ ലഞ്ചിന് ശേഷം ഷോപ്പിങ്ങുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചതുകൊണ്ടാണ് ബാറ്റ്സ്മാന്മാർ കളി മതിയാക്കി പവലിയനിലേക്ക് മടങ്ങിയത് എന്നും ട്രോളന്മാർ ചോദിക്കുന്നു.