- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാവുബലിയെയും വിടാതെ ട്രോൾ മഴ; നോമ്പിനെയും യേശുവിനെയും വരെ ട്രോളിയ സൈബർ ലോകത്തിന്റെ ഇന്നത്തെ ഇര കർക്കിടകവാവ്
തിരുവനന്തപുരം: എന്തു സംഭവവും ആയിക്കോട്ടെ, അതിൽ നിന്നു ചിരിക്കാനുള്ള വക സൈബർ ലോകം കണ്ടെത്തിയിരിക്കും. വിവിധ കൂട്ടായ്മകളും ട്രോൾ ഗ്രൂപ്പുകളുമൊക്കെയായി തകർത്തുവാരുന്ന സോഷ്യൽ മീഡിയ ഇന്നാഘോഷിച്ചതു കർക്കടക വാവുബലിയാണ്. വാവിനെയും ബലിക്കാക്കകളെയും മാത്രമല്ല, പേരിലുള്ള സാമ്യത്തിന്റെ പശ്ചാത്തലത്തിൽ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെയും ട്രോളന്മാർ ഒരുവഴിക്കാക്കി. രസകരമായ ട്രോൾ പോസ്റ്റുകൾ കാണാം...
തിരുവനന്തപുരം: എന്തു സംഭവവും ആയിക്കോട്ടെ, അതിൽ നിന്നു ചിരിക്കാനുള്ള വക സൈബർ ലോകം കണ്ടെത്തിയിരിക്കും. വിവിധ കൂട്ടായ്മകളും ട്രോൾ ഗ്രൂപ്പുകളുമൊക്കെയായി തകർത്തുവാരുന്ന സോഷ്യൽ മീഡിയ ഇന്നാഘോഷിച്ചതു കർക്കടക വാവുബലിയാണ്.
വാവിനെയും ബലിക്കാക്കകളെയും മാത്രമല്ല, പേരിലുള്ള സാമ്യത്തിന്റെ പശ്ചാത്തലത്തിൽ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെയും ട്രോളന്മാർ ഒരുവഴിക്കാക്കി. രസകരമായ ട്രോൾ പോസ്റ്റുകൾ കാണാം...
Next Story