തിരുവനന്തപുരം: സംസ്ഥാന കായികമന്ത്രിക്ക് ലോക പ്രശസ്തനായ ഒരു കായികതാരത്തെ അറിയില്ലേ? സോഷ്യൽ മീഡിയയുടെ ചോദ്യം ട്രോളുകളായി പരിണമിച്ചു കഴിഞ്ഞു.

മന്ത്രിക്കു പറ്റിയ അബദ്ധത്തെ പൊളിച്ചടുക്കുകയാണു ട്രോളന്മാർ. മുഹമ്മദ് അലി ഫുട്‌ബോൾ താരമെന്ന നിലയിൽ നേരത്തെ അനാദിത പട്ടേൽ എന്ന പെൺകുട്ടി ഇട്ട ട്വീറ്റ് ട്രെൻഡിങ്ങായിരുന്നു. ഇതിനു പിന്നാലെ ജയരാജനു പറ്റിയ അബദ്ധം കൂടിയായപ്പോൾ ട്രോളുകൾ മഴയായി പെയ്തിറങ്ങുകയായിരുന്നു.

രസകരമായ ചില ട്രോളുകൾ ഇതാ...