- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പ്രസിഡന്റ് ട്രമ്പ് നിലവിളക്ക് കൊളുത്തി ഉദ്ഘാടകനായി; വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം വർണാഭമായി
വാഷിങ്ടൺ: ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഉത്സവമായ ഹോളി പ്രൗഢ ഗംഭീരമായി നവംബർ 13ന് വൈറ്റ് ഹൗസ് റൂസ് വെൽറ്റ് റൂമിൽ ആഘോഷിച്ചു.ആഘോഷ പരിപാടികൾ പ്രസിഡന്റ് ട്രമ്പ് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു.ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ അജിത് പൈ, ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ ഷാ, ഇന്ത്യൻ അംബാസിഡർ നവതേജ് സരണ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. നാം ഇവിടെ കൂടിയിരിക്കുന്നത് അമേരിക്കയിലും, ലോകമെമ്പാടും ബുദ്ധിസ്റ്റുകളും, സിക്ക്, ജയ്സ് മതവിഭാഗങ്ങളും പ്രത്യേക ഒഴിവു ദിനമായി ആചരിക്കുന്ന ഹോളി ആഘോഷങ്ങൾക്കാണ് എന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയിൽ നിന്നും ഹിന്ദുക്കളുടെ പേർ വിട്ടുകളഞ്ഞതു പിന്നീട് സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയമായി. പ്രസ്താവനയിൽ തെറ്റ് ബോധ്യമായ ഉടനെ ഹിന്ദു ഫെസ്റ്റിവൽ എന്ന് ചേർത്ത് ട്വിറ്ററിൽ സന്ദേശമിട്ടതോടെയാണ് പ്രതികരണങ്ങൾക്ക് ശമനമുണ്ടായത്.അഞ്ചുദിവസം നീണ്ടു നിൽക്കുന്ന വെളിച്ചങ്ങളുടെ ഉത്സവമാണ് ദീപാവലി. ഒരു ബില്യൺ ജനങ്ങളാണ് ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്.
വാഷിങ്ടൺ: ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഉത്സവമായ ഹോളി പ്രൗഢ ഗംഭീരമായി നവംബർ 13ന് വൈറ്റ് ഹൗസ് റൂസ് വെൽറ്റ് റൂമിൽ ആഘോഷിച്ചു.ആഘോഷ പരിപാടികൾ പ്രസിഡന്റ് ട്രമ്പ് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു.ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ അജിത് പൈ, ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ ഷാ, ഇന്ത്യൻ അംബാസിഡർ നവതേജ് സരണ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
നാം ഇവിടെ കൂടിയിരിക്കുന്നത് അമേരിക്കയിലും, ലോകമെമ്പാടും ബുദ്ധിസ്റ്റുകളും, സിക്ക്, ജയ്സ് മതവിഭാഗങ്ങളും പ്രത്യേക ഒഴിവു ദിനമായി ആചരിക്കുന്ന ഹോളി ആഘോഷങ്ങൾക്കാണ് എന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയിൽ നിന്നും ഹിന്ദുക്കളുടെ പേർ വിട്ടുകളഞ്ഞതു പിന്നീട് സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയമായി.
പ്രസ്താവനയിൽ തെറ്റ് ബോധ്യമായ ഉടനെ ഹിന്ദു ഫെസ്റ്റിവൽ എന്ന് ചേർത്ത് ട്വിറ്ററിൽ സന്ദേശമിട്ടതോടെയാണ് പ്രതികരണങ്ങൾക്ക് ശമനമുണ്ടായത്.അഞ്ചുദിവസം നീണ്ടു നിൽക്കുന്ന വെളിച്ചങ്ങളുടെ ഉത്സവമാണ് ദീപാവലി. ഒരു ബില്യൺ ജനങ്ങളാണ് ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്.