- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ അമേരിക്കൻ ലോയർ മാനിഷ സിങ്ങിന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ സുപ്രധാന ചുമതല നല്കി ഡൊണാൾഡ് ട്രമ്പ്
വാഷിങ്ടൺ: ഇന്ത്യൻ അമേരിക്കൻ ലോയർ മാനിഷസിംഗിന് യു.എസ്.സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ സുപ്രധാന ചുമതല നൽകി നിയമിച്ചതായിപ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് സെപ്റ്റംബർ 11ന് അറിയിച്ചു. അലാസ്‌ക്കയിൽ നിന്നുള്ള സെനറ്റർ ഡാൻ സുള്ളിവാന്റെ ചീഫ് കൗൺസിൽആൻഡ് സീനിയർ പോളിസി അഡ് വൈസറായി പ്രവർത്തിക്കുന്ന ഫ്‌ളോറിഡായിൽനിന്നുള്ള മനീഷ എക്‌ണോമിക്‌സ് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിറിവിക്കിൽ രാജിവെച്ച ഒഴിവിലാണ് നിയമിതയായത്. സെനറ്റിന്റെ അംഗീകാരംലഭിക്കുന്നതോടെ മനീഷ പുതിയ തസ്തിക ഏറ്റെടുക്കും.അമേരിക്കൻ പ്രസിഡന്റായി ട്രമ്പ് ചുമതലയേറ്റ ജനുവരിയിലാണ് റിവിക്കിൻരാജിവെച്ചത്. അന്നുമുതൽ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് മയാമിയിൽ നിന്നും പത്തൊമ്പതാം വയസ്സിൽബി.എ.ഡിഗ്രി എടുത്ത മനീഷ അമേരിക്കൻ യൂണിവേഴ്‌സിറ്റി വാഷിങ്ടൺ കോളേജ്ഓഫ് ലൊയിൽ നിന്നും എൽ.എൽ.എം.ഡിഗ്രിയും കരസ്ഥമാക്കി. ഉത്തർ പ്രദേശിൽ നിന്നം മാതാപിതാക്കളോടൊപ്പമാണ് മനീഷ ഫ്‌ളോറിഡായിൽ എത്തിയത്.സൗത്ത് ഏഷ്യൻ ബാർ അസ്സോസിയേഷൻ ഫോറിൻ റിലേഷൻസ് കൗൺസിൽ അംഗംന്ന നിലയിൽ പ്രവർത്ത
വാഷിങ്ടൺ: ഇന്ത്യൻ അമേരിക്കൻ ലോയർ മാനിഷസിംഗിന് യു.എസ്.സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ സുപ്രധാന ചുമതല നൽകി നിയമിച്ചതായിപ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് സെപ്റ്റംബർ 11ന് അറിയിച്ചു.
അലാസ്‌ക്കയിൽ നിന്നുള്ള സെനറ്റർ ഡാൻ സുള്ളിവാന്റെ ചീഫ് കൗൺസിൽആൻഡ് സീനിയർ പോളിസി അഡ് വൈസറായി പ്രവർത്തിക്കുന്ന ഫ്‌ളോറിഡായിൽനിന്നുള്ള മനീഷ എക്‌ണോമിക്‌സ് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിറിവിക്കിൽ രാജിവെച്ച ഒഴിവിലാണ് നിയമിതയായത്. സെനറ്റിന്റെ അംഗീകാരംലഭിക്കുന്നതോടെ മനീഷ പുതിയ തസ്തിക ഏറ്റെടുക്കും.അമേരിക്കൻ പ്രസിഡന്റായി ട്രമ്പ് ചുമതലയേറ്റ ജനുവരിയിലാണ് റിവിക്കിൻരാജിവെച്ചത്. അന്നുമുതൽ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് മയാമിയിൽ നിന്നും പത്തൊമ്പതാം വയസ്സിൽബി.എ.ഡിഗ്രി എടുത്ത മനീഷ അമേരിക്കൻ യൂണിവേഴ്‌സിറ്റി വാഷിങ്ടൺ കോളേജ്ഓഫ് ലൊയിൽ നിന്നും എൽ.എൽ.എം.ഡിഗ്രിയും കരസ്ഥമാക്കി.
ഉത്തർ പ്രദേശിൽ നിന്നം മാതാപിതാക്കളോടൊപ്പമാണ് മനീഷ ഫ്‌ളോറിഡായിൽ എത്തിയത്.സൗത്ത് ഏഷ്യൻ ബാർ അസ്സോസിയേഷൻ ഫോറിൻ റിലേഷൻസ് കൗൺസിൽ അംഗംന്ന നിലയിൽ പ്രവർത്തിക്കുന്ന മനീഷയുടെ സ്ഥാനലബ്ദി ഇന്ത്യൻസമൂഹത്തിന് ലഭിച്ച വലിയ അംഗീകാരം കൂടിയാണ്.