- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസിൽ മെയ് 4-ന് നടക്കുന്ന എൻ.ആർ.എ വാർഷികത്തിൽ ട്രംപും പെൻസും പങ്കെടുക്കും
ഡാലസ്: നാഷനൽ റൈഫിൽ അസോസിയേഷൻ മെയ് ആദ്യവാരം ഡാലസിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി 4 ന് നടക്കുന്നകൺവൻഷനിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും വൈസ് പ്രസിഡന്റ്‌മൈക്ക് പെൻസും പങ്കെടുക്കും.കഴിഞ്ഞ 2 വർഷത്തേയും വാർഷികയോഗങ്ങളിൽ പ്രസിഡന്റ് ട്രംമ്പ് പങ്കെടുത്തിരുന്നു. കെ. ബെയ്ലി ഹച്ചിൻസൺ കൺവൻഷൻ സെന്ററിലാണ് ട്രംപ്പ്രസംഗിക്കുന്നത്. എൻആർഎ മെമ്പർമാർക്ക് മാത്രമാണ് പ്രവേശനം.സാധാരണ കൺവൻഷനിൽ പങ്കെടുക്കുന്നവർക്കും കൺസീൽഡ് ഗൺ കൈവശംവയ്ക്കുന്നതിന് അനുമതി ഉണ്ടായിരുന്നു. എന്നാൽ ഈ വർഷം ഇത് കർശനമായിതടഞ്ഞിട്ടുണ്ട്. രാജ്യത്ത് ഗൺവയലൻസ് വർധിച്ചു വരുന്നതിനിടയിൽഎൻആർഎ കൺവൻഷനിൽ ട്രംപ് നടത്തുവാനിരിക്കുന്ന പ്രസംഗത്തെരാഷ്ട്രം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. തോക്കിന്റെ വിൽപനയും ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള പ്രഖ്യാപനംഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രസിഡന്റിന്റെസന്ദർശനം പ്രമാണിച്ച് ഡാളസ്സിൽ സുരക്ഷാ ക്രമീകരണങ്ങൾ ആരംഭിച്ചു.
ഡാലസ്: നാഷനൽ റൈഫിൽ അസോസിയേഷൻ മെയ് ആദ്യവാരം ഡാലസിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി 4 ന് നടക്കുന്നകൺവൻഷനിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും വൈസ് പ്രസിഡന്റ്‌മൈക്ക് പെൻസും പങ്കെടുക്കും.കഴിഞ്ഞ 2 വർഷത്തേയും വാർഷികയോഗങ്ങളിൽ പ്രസിഡന്റ് ട്രംമ്പ് പങ്കെടുത്തിരുന്നു.
കെ. ബെയ്ലി ഹച്ചിൻസൺ കൺവൻഷൻ സെന്ററിലാണ് ട്രംപ്പ്രസംഗിക്കുന്നത്. എൻആർഎ മെമ്പർമാർക്ക് മാത്രമാണ് പ്രവേശനം.സാധാരണ കൺവൻഷനിൽ പങ്കെടുക്കുന്നവർക്കും കൺസീൽഡ് ഗൺ കൈവശംവയ്ക്കുന്നതിന് അനുമതി ഉണ്ടായിരുന്നു. എന്നാൽ ഈ വർഷം ഇത് കർശനമായിതടഞ്ഞിട്ടുണ്ട്. രാജ്യത്ത് ഗൺവയലൻസ് വർധിച്ചു വരുന്നതിനിടയിൽഎൻആർഎ കൺവൻഷനിൽ ട്രംപ് നടത്തുവാനിരിക്കുന്ന പ്രസംഗത്തെരാഷ്ട്രം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
തോക്കിന്റെ വിൽപനയും ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള പ്രഖ്യാപനംഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രസിഡന്റിന്റെസന്ദർശനം പ്രമാണിച്ച് ഡാളസ്സിൽ സുരക്ഷാ ക്രമീകരണങ്ങൾ ആരംഭിച്ചു.