- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂയോർക്ക്: ട്രംപ് ടവറിൽ തീപിടിത്തം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇത്. തീപിടിത്തം ഉണ്ടായത് 68 നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്. സംഭവം നടന്നത് പ്രാദേശിക സമയം രാവിലെ ഏഴ് മണിക്കാണ്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. നൂറോളം അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ട്രംപ് നേതൃത്വം നൽകുന്ന ദി ട്രംപ് ഓർഗനൈസേഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.
ന്യൂയോർക്ക്: ട്രംപ് ടവറിൽ തീപിടിത്തം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇത്. തീപിടിത്തം ഉണ്ടായത് 68 നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്. സംഭവം നടന്നത് പ്രാദേശിക സമയം രാവിലെ ഏഴ് മണിക്കാണ്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം.
നൂറോളം അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ട്രംപ് നേതൃത്വം നൽകുന്ന ദി ട്രംപ് ഓർഗനൈസേഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.
Next Story