- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോണാൾഡ് ട്രംപിന്റെ ചൈനാ സന്ദർശനം തുടങ്ങി; ഉത്തരകൊറിയൻ പ്രശ്നം ചർച്ച ചെയ്യും; പുതിയ നടപടികൾ പ്രതീക്ഷിച്ച് സാമ്പത്തികലോകം
ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചൈനയിലെത്തി. ഏഷ്യ സന്ദർശനത്തിന്റെ ഭാഗമായാണ് ട്രംപ് എത്തിയത്. ട്രംപ് സന്ദർശിക്കുന്ന മൂന്നാം ഏഷ്യൻ രാഷ്ട്രമാണ് ചൈന. ഹൈയ്തി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് അദ്ദേഹം ഇതിനു മുമ്പ് സന്ദർശിച്ചത് . 12 ദിവസങ്ങളാണ് ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനായി ട്രം്പ മാറ്റിവച്ചിരിക്കുന്നത് . ഉത്തരകൊറിയയുമായി ശീതയുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ സന്ദർശനം എന്നത് പ്രാധാന്യമുള്ളതാണ്. വാണിജ്യരംഗത്ത് ശക്തമായ സാന്നിദ്ധ്യമുള്ള രാജ്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയെ വാണിജ്യകേന്ദ്രങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. ചൈനയിൽ ഏറ്റവും വലിയ രാഷ്ട്രീയ വിജയം നേടിയ ഷി ഷീജിൻപിംഗിനെ ആദ്യം അഭിനന്ദനം അറിയത്തവരിൽ ഒരാളായിരുന്നു ട്രംപ്. ഇരു രാജ്യങ്ങളും തമ്മിൽ ഒട്ടേറെ വ്യാപാര കരാറുകളും ഒപ്പു വയ്ക്കുമെന്നാണ് പ്രതീഷിക്കുന്നത്.
ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചൈനയിലെത്തി. ഏഷ്യ സന്ദർശനത്തിന്റെ ഭാഗമായാണ് ട്രംപ് എത്തിയത്. ട്രംപ് സന്ദർശിക്കുന്ന മൂന്നാം ഏഷ്യൻ രാഷ്ട്രമാണ് ചൈന. ഹൈയ്തി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് അദ്ദേഹം ഇതിനു മുമ്പ് സന്ദർശിച്ചത് . 12 ദിവസങ്ങളാണ് ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനായി ട്രം്പ മാറ്റിവച്ചിരിക്കുന്നത് .
ഉത്തരകൊറിയയുമായി ശീതയുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ സന്ദർശനം എന്നത് പ്രാധാന്യമുള്ളതാണ്. വാണിജ്യരംഗത്ത് ശക്തമായ സാന്നിദ്ധ്യമുള്ള രാജ്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയെ വാണിജ്യകേന്ദ്രങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്.
ചൈനയിൽ ഏറ്റവും വലിയ രാഷ്ട്രീയ വിജയം നേടിയ ഷി ഷീജിൻപിംഗിനെ ആദ്യം അഭിനന്ദനം അറിയത്തവരിൽ ഒരാളായിരുന്നു ട്രംപ്. ഇരു രാജ്യങ്ങളും തമ്മിൽ ഒട്ടേറെ വ്യാപാര കരാറുകളും ഒപ്പു വയ്ക്കുമെന്നാണ് പ്രതീഷിക്കുന്നത്.
Next Story