എല്ലാ മലയാളികൾക്കും നാണക്കേടാണ് ഈ വീഡിയോ. പട്ടാപ്പകൽ സ്‌കൂൾ കുട്ടികൾക്കു മുന്നിൽ ഒരു ഞരമ്പു രോഗി കാട്ടുന്നതു കണ്ടാൽ അവനെ ജീവനോടെ തൊലിയുരിക്കാൻ തോന്നും . ഈ പകൽ മാന്യനെ കണ്ടെത്താനുള്ള ശ്രമം സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു.

മല്ലു സൈബർ സോൾജിയേർസിന്റ ഫേസ് ബുക്ക് പേജിലാണ് ഈ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. ആർക്കും കാണാൻ ഇഷ്ടപ്പെടാത്ത ദൃശ്യങ്ങളായതിനാൽ വ്യൂവേഴ്‌സിനോട് ക്ഷമ ചോദിച്ചു കൊണ്ടാണ് പോസ്‌ററിട്ടിരിക്കുന്നത്.

ഡിയർ മല്ലു സൈബർ സോൾജിയേർസ് ഫോളോവേഴ്സ് .ഈ ഞരമ്പ് രോഗിയെ തിരിച്ചറിയുന്നവർ എത്രയും പെട്ടന്ന് ഇവനെ പൊലീസിൽ ഏൽപ്പിക്കുക.ഇവനെ പോലെ ഉള്ള ചെറ്റകൾ ആണ് നമ്മുടെ നാടിനും കുഞ്ഞുങ്ങക്കും ,പെണ്കുട്ടികൾക്കും പേടിസ്വപ്നമായി മാറുന്നത്.ദയവു ചെയ്തു ഈ ചെറ്റയെ തിരിച്ചറിയുക.നിയമത്തിനു മുന്നിൽ കൊണ്ട് വരിക.പലവട്ടം ചിന്തിച്ചതാ ഇതു ഇവിടെ പോസ്റ്റ് ചെയ്യണമോ എന്നു ലജ്ജ തോന്നിപ്പോയി.ഇതു പോസ്റ്റ് ചെയ്യാതിരുന്നാൽ ഈ ചെറ്റയെ കൊണ്ട് ഏതെങ്കിലും കുഞ്ഞുങ്ങൾക്ക് എന്തേലും സംഭവിച്ചാൽ എന്നു ഓർത്തു ലജ്ജാ പൂർവ്വം പോസ്റ്റ് ചെയ്യുന്നു. വ്യൂവേഴ്സ് ഞങ്ങളോട് ക്ഷമിക്കുക. നിങ്ങൾക്ക് എതിരഭിപ്രായം ഉണ്ടെങ്കിൽ ഈ പോസ്റ്റ് റിമൂവ് ചെയ്യുന്ന ആയിരിക്കും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു...ജയ്ഹിന്ദ്

നടുറോഡിൽ പട്ടാപ്പകൽ ഈ ചെറ്റത്തരം കാട്ടുന്നവനെ പിടികൂടാൻ സഹായിക്കുക