- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
തെക്കേപുറം സോക്കർ ലീഗ് ; മീഡിയാ സപ്പോർട്ടിങ്ങ് പുരസ്‌കാരം ജാഫർ കാഞ്ഞിരായിലും ഹരി നോർത്ത് കോട്ടച്ചേരിയും അബ്ദുല്ല അഫ്സൂറും പങ്കിട്ടു
ദുബൈ : തെക്കേപുറം ബ്രദേർസ് ആദിഥ്യമരുളി , 2018 ഫെബ്രുവരി 22 ന് ദുബൈയിൽവെച്ച് നടന്ന തെക്കേപുറം സോക്കർ ലീഗ് സീസൺ 2 ഫുട്ബോൾ ടൂർണമെന്റിലെ മികച്ചമീഡിയ സപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് ജാഫർ കാഞ്ഞിരായിലും ഹരി നോർത്ത്‌കോട്ടച്ചേരിയും അർഹരായി. നവ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലുമായിതെക്കേപുറം സോക്കർ ലീഗിന് വൻ പ്രചാരണവും സ്വീകാര്യതയും ഉണ്ടാക്കിയെടുക്കാനുംഅത് വഴി സോക്കർ ലീഗിന് കൂടുതൽ ജന ശ്രദ്ധയാകർശിക്കാനും സാധിച്ചു എന്ന്പുരസ്‌കാര സമർപ്പണ വേളയിൽ സംഘാടകർ അഭിപ്രായപെട്ടു , ജാഫർ കാഞ്ഞിരായിലിന്റെഅഭാവത്തിൽ അദ്ദേഹത്തിന്റെ പുരസ്‌കാരം സോക്കർ ലീഗിൽ മാറ്റുരച്ച ടീം ഡിക്യുഫൈറ്റേർസിന്റെ അതിഥി താരം അഫ്സൽ യു.വി , മൂലക്കാടത്ത് ഹമീദ് ഹാജിയിൽനിന്നും, ഹരി നോർത്ത് കോട്ടച്ചേരി അദ്ദേഹത്തിന്റെ പുരസ്‌കാരം സുറൂർ മൊയ്തുഹാജിയിൽ നിന്നും, അബ്ദുല്ല അഫ്സൂർ അദ്ദേഹത്തിന്റെ പുരസ്‌കാരം അബ്ദുൽറഹ്മാനിൽ നിന്നും സ്വീകരിച്ചു.
ദുബൈ : തെക്കേപുറം ബ്രദേർസ് ആദിഥ്യമരുളി , 2018 ഫെബ്രുവരി 22 ന് ദുബൈയിൽവെച്ച് നടന്ന തെക്കേപുറം സോക്കർ ലീഗ് സീസൺ 2 ഫുട്ബോൾ ടൂർണമെന്റിലെ മികച്ചമീഡിയ സപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് ജാഫർ കാഞ്ഞിരായിലും ഹരി നോർത്ത്‌കോട്ടച്ചേരിയും അർഹരായി.
നവ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലുമായിതെക്കേപുറം സോക്കർ ലീഗിന് വൻ പ്രചാരണവും സ്വീകാര്യതയും ഉണ്ടാക്കിയെടുക്കാനുംഅത് വഴി സോക്കർ ലീഗിന് കൂടുതൽ ജന ശ്രദ്ധയാകർശിക്കാനും സാധിച്ചു എന്ന്പുരസ്‌കാര സമർപ്പണ വേളയിൽ സംഘാടകർ അഭിപ്രായപെട്ടു , ജാഫർ കാഞ്ഞിരായിലിന്റെഅഭാവത്തിൽ അദ്ദേഹത്തിന്റെ പുരസ്‌കാരം സോക്കർ ലീഗിൽ മാറ്റുരച്ച ടീം ഡിക്യുഫൈറ്റേർസിന്റെ അതിഥി താരം അഫ്സൽ യു.വി , മൂലക്കാടത്ത് ഹമീദ് ഹാജിയിൽനിന്നും, ഹരി നോർത്ത് കോട്ടച്ചേരി അദ്ദേഹത്തിന്റെ പുരസ്‌കാരം സുറൂർ മൊയ്തുഹാജിയിൽ നിന്നും, അബ്ദുല്ല അഫ്സൂർ അദ്ദേഹത്തിന്റെ പുരസ്‌കാരം അബ്ദുൽറഹ്മാനിൽ നിന്നും സ്വീകരിച്ചു.