വാഷിങ്ടൺ: അമേരിക്കയിലെ അലാസ്‌കയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. ഇതോടെ അലാസ്‌കയിലും കാനഡയിലും മറ്റ് സമീപ പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകി