- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വോഡ്സ് മലയാളി സമൂഹം ഒരുക്കുന്ന ഓൾ അയർലണ്ട് വടം വലിമത്സരം ജൂൺ രണ്ടിന്
സോഡ്‌സ് മലയാളികളുടെ ആഭിമുഖ്യത്തിൽ മെയ് 12 -ാ0 തിയതി നടത്താൻ ഇരുന്ന വടം വലി മത്സരം പല ടീമുകളുടേയും ആവശ്യാ പ്രകാരം ജൂൺ രണ്ടിലേക്ക് മാറ്റിയതായി അറിയിച്ചു കൊള്ളുന്നു. ജൂൺ രണ്ടിന് ഉച്ചക്ക് ഒരു മണി യോടെ സ്വോഡ്സ്സിലെ അതിവിശാലമായ ന്യൂ ബ്രിഡ്ജ് പാർക്ക് (ഡോണാബേറ്റ്) മൈതാനത്ത് മത്സരങ്ങൾ ആരംഭിക്കും. സ്ത്രീകൾക്കു,18 വയസിൽ താഴ്ചയുള്ള കുട്ടികൾക്കും മത്സരിക്കാൻ അവസ്സരം ഉണ്ടായിരിക്കു ന്നതാണ്. 7പേര് അടങ്ങുന്ന ടീം ഓപ്പൺ വെയിറ്റ് ആയിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ മുൻകൂർ ആയി രെജിസ്റ്റർ ചെയേണ്ടതാണ്. ബുദ്ധിയും, വാശിയും,ശക്തിയും,പരിഭവവും എല്ലാം കമ്പകയറിൽ തീർക്കുന്ന കരുത്തൻ മാരുടെ മൽസരം കാണാൻ എല്ലാ വടംവലി പ്രേമികളെയും സോഡ്സ്സിലെ പച്ച വിരിച്ച മൈതാനത്തിലേക്ക് സോഡ്‌സ് മലയാളികൾ സ്വാഗതം ചെയുന്നു. മത്സര നിയമവാലി കൾക്കും രെജിസ്‌ട്രേഷനും വിളിക്കുക ജോർജ് പുറപ്പന്താനം -0879496521 ,ജോബി അഗസ്റ്റൈൻ -0876846012 ,ജെനീഷ് ഡി പുളിക്കൻ -0892475818,സിബു ജോസ് -0877707793.
സോഡ്‌സ് മലയാളികളുടെ ആഭിമുഖ്യത്തിൽ മെയ് 12 -ാ0 തിയതി നടത്താൻ ഇരുന്ന വടം വലി മത്സരം പല ടീമുകളുടേയും ആവശ്യാ പ്രകാരം ജൂൺ രണ്ടിലേക്ക് മാറ്റിയതായി അറിയിച്ചു കൊള്ളുന്നു. ജൂൺ രണ്ടിന് ഉച്ചക്ക് ഒരു മണി യോടെ സ്വോഡ്സ്സിലെ അതിവിശാലമായ ന്യൂ ബ്രിഡ്ജ് പാർക്ക് (ഡോണാബേറ്റ്) മൈതാനത്ത് മത്സരങ്ങൾ ആരംഭിക്കും.
സ്ത്രീകൾക്കു,18 വയസിൽ താഴ്ചയുള്ള കുട്ടികൾക്കും മത്സരിക്കാൻ അവസ്സരം ഉണ്ടായിരിക്കു ന്നതാണ്. 7പേര് അടങ്ങുന്ന ടീം ഓപ്പൺ വെയിറ്റ് ആയിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ മുൻകൂർ ആയി രെജിസ്റ്റർ ചെയേണ്ടതാണ്.
ബുദ്ധിയും, വാശിയും,ശക്തിയും,പരിഭവവും എല്ലാം കമ്പകയറിൽ തീർക്കുന്ന കരുത്തൻ മാരുടെ മൽസരം കാണാൻ എല്ലാ വടംവലി പ്രേമികളെയും സോഡ്സ്സിലെ പച്ച വിരിച്ച മൈതാനത്തിലേക്ക് സോഡ്‌സ് മലയാളികൾ സ്വാഗതം ചെയുന്നു.
മത്സര നിയമവാലി കൾക്കും രെജിസ്‌ട്രേഷനും വിളിക്കുക
ജോർജ് പുറപ്പന്താനം -0879496521 ,
ജോബി അഗസ്റ്റൈൻ -0876846012 ,
ജെനീഷ് ഡി പുളിക്കൻ -0892475818,
സിബു ജോസ് -0877707793.