- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടംവലി: സിഡ്നിയിലും ബ്രിസ്ബൻ ജേതാക്കൾ
ബ്രിസ്ബൻ: ഈ സീസണിൽ ഓൾ ഓസ്‌ട്രേലിയ തലത്തിൽ സംഘടിപ്പിക്കുന്ന വടംവലി ടൂർണമെന്റുകളിൽ രണ്ടാം വട്ടവും വിജയം ബ്രിസ്‌ബെൻ സെവൻസിന്. സിഡ്‌നി കെല്ലിവിൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കാൻബറയെ ആണ് ബ്രിസ്ബൻ പരാജയപ്പെടുത്തിയത്. ഓണാഘോഷത്തോടനുബന്ധിച്ച് സിഡ്‌നി കേരള ഫ്രണ്ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച മത്സരത്തിൽ വിജയികൾക്ക് 1001 ഡോളറും ട്രോഫിയും ലഭിച്ചു. ടോമി മാത്യു മേലുകുന്നേൽ ക്യാപ്റ്റനായ ബ്രിസ്ബൻ സെവൻസിന്റെ കോച്ച് സിബിൻ ജോസ് ഒറ്റത്തെങ്ങുകലും മാനേജൻ ഭൗമിക് ബാബുവും ആയിരുന്നു. അരുൺ കല്ലൂപറമ്പിൽ, ആദർശ് മിലൻ പള്ളിക്കുന്നേൽ, സിബി ജോർജ്ജ് പാലത്തുംപാട്ട്, ഡെന്നീസ് ജോർജ്ജ് മൈപ്പൻ, റോജൻ സിറിയക് നിരപ്പത്ത്, സൽജൻ ജോൺ കുന്നംകോട്ട്, ജോസ് മാത്യു പുതുകുന്നത്ത് എന്നിവർ അംഗങ്ങളായിരുന്നു. ഗോസ് ഫോർഡിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ടൂർണമെന്റിലും ബ്രിസ്ബൻ ട്രോഫി നേടിയിരുന്നു.
ബ്രിസ്ബൻ: ഈ സീസണിൽ ഓൾ ഓസ്‌ട്രേലിയ തലത്തിൽ സംഘടിപ്പിക്കുന്ന വടംവലി ടൂർണമെന്റുകളിൽ രണ്ടാം വട്ടവും വിജയം ബ്രിസ്‌ബെൻ സെവൻസിന്. സിഡ്‌നി കെല്ലിവിൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കാൻബറയെ ആണ് ബ്രിസ്ബൻ പരാജയപ്പെടുത്തിയത്.
ഓണാഘോഷത്തോടനുബന്ധിച്ച് സിഡ്‌നി കേരള ഫ്രണ്ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച മത്സരത്തിൽ വിജയികൾക്ക് 1001 ഡോളറും ട്രോഫിയും ലഭിച്ചു. ടോമി മാത്യു മേലുകുന്നേൽ ക്യാപ്റ്റനായ ബ്രിസ്ബൻ സെവൻസിന്റെ കോച്ച് സിബിൻ ജോസ് ഒറ്റത്തെങ്ങുകലും മാനേജൻ ഭൗമിക് ബാബുവും ആയിരുന്നു. അരുൺ കല്ലൂപറമ്പിൽ, ആദർശ് മിലൻ പള്ളിക്കുന്നേൽ, സിബി ജോർജ്ജ് പാലത്തുംപാട്ട്, ഡെന്നീസ് ജോർജ്ജ് മൈപ്പൻ, റോജൻ സിറിയക് നിരപ്പത്ത്, സൽജൻ ജോൺ കുന്നംകോട്ട്, ജോസ് മാത്യു പുതുകുന്നത്ത് എന്നിവർ അംഗങ്ങളായിരുന്നു.
ഗോസ് ഫോർഡിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ടൂർണമെന്റിലും ബ്രിസ്ബൻ ട്രോഫി നേടിയിരുന്നു.