ഡബ്ലിൻ.അയർലണ്ടിലെ പരിശുദ്ധ യാക്കാബായ സുറിയാനി ഓർത്തക്ഡാക്ൾസ് സഭയുടെ കീഴിലുള്ള തുള്ളാമോറിലെ സെന്റ് . ബസേലിയോസ് യാക്കാബായ സുറിയാനി ഓർത്തഡോക്ൾസ്ഇ ടവകയിൽ വി .കുർബ്ബാന പുനരാരംഭികുന്നു.

തുള്ളാമോറിലുള്ള Church of theAssumption എന്ന ദേവാലയത്തിൽ വച്ച് നവംബർ 5 ഞായറാഴ്ച വൈകിട്ട് 5 . 30 ന് ഇടവക മെത്രാപൊലീത്ത അഭി. ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമനസ്സിന്റെമുഖ്യ കാർമ്മികതവത്തിൽ വി . കുർബ്ബാന അർപ്പിക്കപ്പെടുന്നതും തുടർന്നുള്ളഎല്ലാ മാസങ്ങളിലും അവിടെ വി. കുർബാന ഉണ്ടായിരുന്നതും ആണ്.

കൂടുതൽ വിവരങ്ങൾക്ക് : Shibu-0899585290. Thomas - 0899544910.

Church Address: Church of the Assumption, Chapel St, Tullamore.