- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് 2,383 പേർക്കു കൂടി കോവിഡ്; 794 പേർക്കു രോഗമുക്തി

X
തിരുവനന്തപുരം: ഇന്ന് (24 ഏപ്രിൽ 2021) 2,383 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 794 പേർ രോഗമുക്തരായി. 14,051 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,957 പേർക്കു, സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.
രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 4,184 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 44,737 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,261 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
Next Story


