- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് 2,030 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 16.4 ശതമാനം

X
തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (10 ജൂൺ 2021) 2,030 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,481 പേർ രോഗമുക്തരായി. 16.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13,906 പേർ ചികിത്സയിലുണ്ട്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,931 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ അഞ്ചു പേർ ആരോഗ്യ പ്രവർത്തകരാണ്.
പുതുതായി 3,391 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 5,035 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 56,168 ആയി.
Next Story


