- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് 1627 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.3 ശതമാനം

X
തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (14 സെപ്റ്റംബർ 2021) 1627 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1421 പേർ രോഗമുക്തരായി. 13.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16490 പേർ ചികിത്സയിലുണ്ട്.
പുതുതായി 1071 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2639 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43268 ആയി.
Next Story


