- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് 1339 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.3 ശതമാനം

X
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (28 സെപ്റ്റംബർ 2021) 1339 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1124 പേർ രോഗമുക്തരായി. 14.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14002 പേർ ചികിത്സയിലുണ്ട്.
പുതുതായി 1891 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2424 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. 8562 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43172 ആയി.
Next Story


