- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് 1464 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.8 ശതമാനം

X
തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (01 ഒക്ടോബർ 2021) 1,464 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 821 പേർ രോഗമുക്തരായി. 12.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16,063 പേർ ചികിത്സയിലുണ്ട്.
പുതുതായി 2,119 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,726 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 40,918 ആയി.
Next Story


