തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 08 നവംബർ 2021) 777 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 905 പേർ രോഗമുക്തരായി. 13.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,046 പേർ ചികിത്സയിലുണ്ട്.