തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 10 നവംബർ 2021) 1,083 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 951 പേർ രോഗമുക്തരായി. 11.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,148 പേർ ചികിത്സയിലുണ്ട്.