തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 15 നവംബർ 2021) 709 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 959 പേർ രോഗമുക്തരായി. 12.7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,006 പേർ ചികിത്സയിലുണ്ട്.