തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 16 നവംബർ 2021) 798 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 930 പേർ രോഗമുക്തരായി. 9.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8852 പേർ ചികിത്സയിലുണ്ട്