തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 23 നവംബർ 2021) 917 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 921 പേർ രോഗമുക്തരായി. 11.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7253 പേർ ചികിത്സയിലുണ്ട്.