തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 30 നവംബർ 2021) 755 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 696 പേർ രോഗമുക്തരായി. 9.0 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6792 പേർ ചികിത്സയിലുണ്ട്.