തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 02 ഡിസംബർ 2021) 850 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 648 പേർ രോഗമുക്തരായി. 10.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7345 പേർ ചികിത്സയിലുണ്ട്.