തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 06 ഡിസംബർ 2021) 482 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 938 പേർ രോഗമുക്തരായി. 8.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6683 പേർ ചികിത്സയിലുണ്ട്.