തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 15 ഡിസംബർ 2021) 830 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 738 പേർ രോഗമുക്തരായി. 9.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6019 പേർ ചികിത്സയിലുണ്ട്.