തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 24 ഡിസംബർ 2021) 534 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 877 പേർ രോഗമുക്തരായി. 7.7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 4491 പേർ ചികിത്സയിലുണ്ട്.