തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 27 ഡിസംബർ 2021) 344 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേർ രോഗമുക്തരായി. 6.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 3583 പേർ ചികിത്സയിലുണ്ട്.