തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 29 ഡിസംബർ 2021) 507 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 634 പേർ രോഗമുക്തരായി. 6.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 3285 പേർ ചികിത്സയിലുണ്ട്