തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 02 ജനുവരി 2022) 472 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 565 പേർ രോഗമുക്തരായി. 6.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 3041 പേർ ചികിത്സയിലുണ്ട്.