തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 03 ജനുവരി 2022) 583 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 556 പേർ രോഗമുക്തരായി. 9.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 3059 പേർ ചികിത്സയിലുണ്ട്.