തിരുവനന്തപുരം ജില്ലയിൽ ഇന്ന് ( 13 ജനുവരി 2022) 3404 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 412 പേർ രോഗമുക്തരായി. 32.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14,365 പേർ ചികിത്സയിലുണ്ട്.