തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 14 ഫെബ്രുവരി 2022) 1240 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4565 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 17,611 പേർ ചികിത്സയിലുണ്ട്