തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ( 26 ഫെബ്രുവരി 2022)638 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 685 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 4314 പേർ ചികിത്സയിലുണ്ട്.