- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള ചലച്ചിത്രം 'ടു കൺട്രീസ്' പ്രദർശനം ബ്രിസ്ബേനിൽ 14ന്
ബ്രിസ്‌ബെയിൻ: ബ്രിസ്‌ബെയിൻ മൂവീസ് അവതരിപ്പിക്കുന്ന മലയാള ചലച്ചിത്രം 'ടു കൺട്രീസ്' ഫെബ്രുവരി 14നു (തിങ്കൾ) ബ്രിസ്‌ബെയിനിൽ പ്രദർശിപ്പിക്കുന്നു. മൈ ബോസിനു ശേഷം ദിലീപും മമ്ത മോഹൻദാസും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടു കൺട്രീസിനുണ്ട്. സുരാജ്, ജഗദീഷ്, വിജയരാഘവൻ, മുകേഷ് തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുതിർന്നവർക്ക് 18 ഡോളറും കുട്ടികൾക്ക് 12 ഡോളറും സ്റ്റുഡന്റ്‌സിന് 16 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രത്യേകം സീറ്റ് ലഭ്യമല്ല. പ്രദർശനം തുടങ്ങുന്നതിനു 10 മിനിട്ട് മുമ്പുവരെ റിസർവേഷൻ ലഭ്യമാണ്.
വിവരങ്ങൾക്ക്: റിജേഷ് 0431272252, സനൽ 0432418802, ഓൺലൈൻ ബുക്കിംഗിന് www.brisbanemovies.com, brisbanemovies@yahoo.com
Next Story